Monday, October 5, 2009

"മാമൂല്‍"

ഞാന്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വര്ക്ക് ചെയുകയാണ് .ഞങ്ങളുടെ WORK ഇപ്പോള്‍ BPCL KOCHI REFINERYIL ആണ് .ഇവിടുത്തെ LOADING/UNLOADING തൊഴിലാളികളുടെ "മാമുല്‍" സമ്പ്രദായത്തെ കുറിച്ചാണ് ഞാന്‍ ഇവിടെ എഴുതുന്നത് .
എല്ലാ സ്ഥലങ്ങളിലെയും പോലെ തന്നെ ഇവിടയും പ്രധാനപെട്ട രണ്ടു പാര്‍ട്ടികളുടെ UNION ഇവിടെയും പ്രബലമാണ് അതോടൊപ്പം ഇവിടുത്തെ കുടിയിര്‍ക്കപെട്ടവരുടെ ഒരു UNION കൂടി ഉണ്ട് . കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് വരുന്ന എല്ലാ വസ്തുകളും ഇറകുവാനും കയട്ടുവാനും ഉള്ള അവകാശം ഇവര്‍ക്കാണ്.അതിന് അവര്‍ ന്യായമായ കുലിയും വാങ്ങുനുണ്ട് ഒത്തിരി തൊഴിലാളികള്‍ ഇതു മൂലം ജീവിക്കുന്നു,ഇത്രയും ന്യായമായ കാര്യം.എന്നാല്‍ ഇവരുടെ "മാമുല്‍" വാങ്ങല്‍ എന്നൊരു സമ്പ്രദായമുണ്ട് ഗുണ്ടായിസം എന്നാണ് ഇതിനെ വിളികേണ്ടത് ലോടുമായി വരുന്ന 90% വണ്ടികളും കേരളിത്തിനു പുറത്തു നിന്നു വരുന്നവരാണ് ,ഇവരുടെ ലോഡ് ഇറക്കി കഴിഞാല്‍ അവര്‍ പറയുന്ന പൈസ വണ്ടിക്കാര്‍ അവര്ക്കു കൊടുക്കണം ഇതാണ് അവരുടെ അലികിത നിയമം.പൈസ കൊടുക്കാത്ത പക്ഷം ഭീഷണി കൈയേറ്റം തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും. ഇകാര്യത്തില്‍ മൂന്ന് കൂടരും ഒന്നിനൊന്നു മെച്ചമാന്നെന്നു വേണം പറയാന്‍,ഇത്രയും അഹങ്കാരം നിറഞ്ഞ പ്രവര്‍ത്തി കേരത്തില്‍ മാത്രമെ കാണാന്‍ സാധിക്കു എന്നാണ് എന്നികു തോന്നുന്നത് .ഒരിക്കല്‍ മാമുല്‍ കൊടുക്കാന്‍ വിസമ്മതിച്ച ഒരു ഡ്രൈവറെ മര്ധികുക്ക വരെ ചെയിതു ആര് ചോതികാന്‍ ,ഇന്നും ഈ കലാപരിപാടി മുടക്കമില്ലാതെ നടന്നു പോകുന്നു,നമുക്കു പ്രാര്‍ത്ഥിക്കാം എന്നെങ്കിലും ഈ അണികള്‍ക്ക് നല്ല ബുദ്ധി തോന്നാന്‍ ...................